|
Article on other languages:
|
ഭൌമോപരിതലത്തില്‍ കാണുന്ന ഏറ്റവും മുകളിലത്തെ പാളിയാണ് മണ്ണ്. വിവിധ പദാര്‍ഥങ്ങളുടെ സങ്കീര്‍ണ്ണമായ ഒരു മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതില്‍ കാണപ്പെടുന്നു. ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെ മണ്ണ് എന്നു വിളിക്കുന്നു. |
This article is from Wikipedia. All text is available under the terms of the GNU Free Documentation License.