|
ലോകചരിത്രത്തില്‍ ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ് പ്ലീനി. Pliny The Elder. പ്രകൃതിശാസ്ത്രം (ഹിസ്റ്റോറിയാ നാച്ചുറാലിസ്) എന്ന പേരില്‍ 7 വാല്യങ്ങള്‍ ഉള്ള ബൃഹത്തായ ഗ്രന്ഥത്തില്‍ 24993 അദ്ധ്യായങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ മകനും പ്ലീനി എന്ന് തന്നെയാണ് (Pliny The younger) എന്നു തന്നെയാണ് അറിയപ്പെടുന്നത്.
ജീവിത രേഖ
ക്രി.വ. 23 ല് വടക്കേ ഇറ്റലി യിലാണ് പ്ലീനി ജനിച്ചത്. വിദ്യാഭ്യാസം റോമില്‍ വച്ചായിരുന്നു. റോമിലെ വിദ്യാപീഠങ്ങളില്‍ നിന്ന് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ പ്ലീനി തന്റെ സുഹൃത്തായ വെസ്പേഷ്യന്‍ ചക്രവത്തിയുടെ രഹസ്യോപദേശകനഅയി നിയമിച്ചു. വെസ്പേഷ്യന്റെ കാലശേഷം മകന്‍ ടൈറ്റസിന്റെ കാലത്തും അതേ ജോലി തന്നെ തുടര്‍ന്നു.
ആധാരസൂചിക
കുറിപ്പുകള്‍
|