Poll without page-refresh
Article on other languages:
ദൈവം എന്ന വാക്കാല്‍ പൊതുവേ വിവക്ഷിക്കപ്പെടുന്നത് ഏകദൈവവിശ്വാസികള്‍ ആരാധിക്കുന്നതും എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്. [1]
ദൈവശാസ്ത്രജ്ഞന്മാര്‍ ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും സാധാരണമായവ സര്‍വ്വജ്ഞാനിയായിരിക്കുക , സര്‍വ്വശക്തനായിരിക്കുക ,സര്‍വ്വവ്യാപിയായിരിക്കുക , നന്മയുടെ മൂര്‍ത്തീഭാവമായിരിക്കുക, വിശുദ്ധമായിരിക്കുക, അനാദിയായിരിക്കുക എന്നിവയാണ്.
വിക്കി ചൊല്ലുകളിലെ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്:
കുറിപ്പുകള്‍
അവലംബം
↑ Swinburne, R.G. "God" in Honderich, Ted . (ed)The Oxford Companion to Philosophy , Oxford University Press , 1995.