1985 - വിംബിഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരന്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് (ആ സമയത്തെ), ആദ്യ ജര്മ്മനിക്കാരന് എന്ന മൂന്നു ബഹുമതികള്‍ ബോറിസ് ബെക്കര്‍ തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോള്‍ സ്വന്തമാക്കി.