ആയുധം

Article on other languages:

del.icio.us del.icio.us
Digg Digg
Furl Furl
Reddit Reddit
Rojo Rojo
Add to OnlyWire

വേട്ടയാടാനോ സ്വയരക്ഷയ്കോ ശത്രുക്കളെ നേരിടാനോ മനുഷ്യന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്‌ ആയുധങ്ങള്‍. വേട്ടയാടാനായിരുന്നു ആദ്യകാലത്തെ ആയുധങ്ങളില്‍ അധികവും ഉപയോഗിച്ചിരുന്നത്. മുന കൂര്‍ത്ത കല്ലാണ്‌ മനുഷ്യന്‍ ആദ്യം ഉപയോഗിച്ച ആയുധം. മൃഗങ്ങളെ കൊല്ലാനും അവയുടെ തൊലിയുരിഞ്ഞെടുക്കാനും ഏറ്റവും യോജിച്ചത്‌ ഈ കല്ലുകളായിരുന്നു. തടിയോ എല്ലിന്‍കഷണമോ കൊണ്ട്‌ കല്ലുകള്‍ ഉരച്ചുമിനുക്കി അഗ്രം കൂര്‍പ്പിച്ചെടുത്തിരുന്നു. ഇങ്ങനെ ഉപയോഗിച്ചിരുന്ന കല്ലിന്‍ 'ഫ്ലിന്റ്സ്റ്റോണ്‍' എന്നാണ്‌ പറഞ്ഞിരുന്നത്‌.

ബി. സി. 250000-നും 70000-നും ഇടയില്‍ ജീവിച്ചിരുന്ന ശിലായുഗമനുഷ്യനും നിയാണ്ടര്‍ത്താല്‍ മനുഷ്യനും ഒക്കെ കൈക്കോടാലികള്‍ ഉപയോഗിച്ചിരുന്നു.

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%AF%E0%B5%81%E0%B4%A7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്

This article is from Wikipedia. All text is available under the terms of the GNU Free Documentation License.